¡Sorpréndeme!

ജടായുപ്പാറ- മലയാളികള്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലം | Oneindia Malayalam

2017-09-26 10 Dailymotion

Chadayamangalam Jadayupara- A Must Visit Destination In Kerala

കൊല്ലം ജില്ലയിലെ ചടയമംഗലത്ത് എംസി റോഡരികിലെ ജടായുപ്പാറ എന്നും പ്രകൃതിയെ സ്നേഹിക്കുന്നവരുടെ ഇഷ്ട ഇടമായിരുന്നു. ചലച്ചിത്ര സംവിധായകനുമായ രാജീവ് അഞ്ചൽ അവിടെ ലോകത്തെതന്നെ ഏറ്റവും വലുതെന്നു വിശേഷിപ്പിക്കപ്പെടുന്ന പക്ഷിയുടെ അഥവാ ജഡായുവിന്‍റെ ശില്‍പം നിര്‍മ്മിച്ചതോടെയാണ് ഇവിടം ലോക ശ്രദ്ധ ആകര്‍ഷിക്കുന്നത്. പുരാണവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ഈ സ്ഥലത്തിന് ജഡായുപ്പാറ എന്ന പേര് വരാന്‍ കാരണം.